---
title: "ഇതെന്ത് കഥ..?, കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം,  നഷ്ടപ്പെട്ടത് ഏഴ് പവൻ സ്വർണം"
english_title: ", theft at Kozhikode policeman's house, seven gold pieces lost"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358744/ theft at Kozhikode policeman's house, seven gold pieces lost"
published_at: "2026-05-11T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a019a35b343b_1001231809.jpg"
keywords: []
---

# ഇതെന്ത് കഥ..?, കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം,  നഷ്ടപ്പെട്ടത് ഏഴ് പവൻ സ്വർണം

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സി പി ഒ മിഥുൻരാജിൻ്റെ വെസ്റ്റ് ഹില്ലിലെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവൻ സ്വർണമാണ് നഷ്ടപെട്ടത്.

## Article Content

കോഴിക്കോട് : കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സി പി ഒ മിഥുൻരാജിൻ്റെ വെസ്റ്റ് ഹില്ലിലെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവൻ സ്വർണമാണ് നഷ്ടപെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358744/ theft at Kozhikode policeman's house, seven gold pieces lost)